Flash News

Nattu Media

തായുമ്മു ടീച്ചർ


മുക്കം ഓർഫനേജ് ഹെഡ്മിസ്ട്രസ് ആയിരുന്ന കളൻതോട് ജസറാ മൻസിലിൽ തായുമ്മു ടീച്ചർ (87 വയസ്സ്) മരണപ്പെട്ടു.

 ആലിക്കുട്ടി മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: ജമാൽ, കമാൽ, മുബഷീർ, ജമീല, ശഹീദ, റംലത്ത് . മരുമക്കൾ: അസ്സയിൽ, കുഞ്ഞാലി, മുഹമ്മദ് . വഹീദ , സുഹറ, സജ്ന.

 മയ്യിത്ത് നിസ്കാരം കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ വൈകീട്ട് 5 മണിക്ക് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)