വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പണിക്കരപുറായക്ക് ജയം . മുതുപറമ്പിനെ യാണ്പ രാജയപ്പെടുത്തിയത് .
NEW LAYA സ്പോൺസർ ചെയ്യുന്ന
ലൈറ്റ്നിംഗ് ചാകര
പൂവാട്ടുപറമ്പ്
🆚
FINFA റൂഫിങ് ടൈൽസ് സ്പോൺസർ ചെയ്യുന്ന
ഐക്കോ എരഞ്ഞിമാവ്
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
