ആറു കോടി മുടക്കി നിർമ്മിച്ച എരഞ്ഞിമാവ് കൂളിമാട് റോഡ് പണി തീർന്ന പിറ്റേന്ന് തന്നെ പൊട്ടി പൊളിഞ്ഞതിൽ അഴിമതി ഉണ്ടെന്നു യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു . ഇതിൽ എം എൽ എ യുടെ പങ്ക് എന്താണ് എന്നും വിശദീകരിക്കണം .
കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജംഷിദ് സി യുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ കെ ടി മൻസൂർ ഉദ്ഘടനം ചെയ്തു തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ : മുഹമ്മദ് ദിശാൽ മുഖ്യ പ്രഭാഷണം നടത്തി . കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് സുജ ടോം . തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫൈസൽ കണ്ണാംപറമ്പ് . നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി നിസാർ ഉച്ചക്കാവിൽ . സഹീർ പാലാട്ട് .സിൽജു പാറപ്പുറം .പ്രോണോയ് മാത്യു .ഇർഷാദ് ജി റോഡ് .യു പി മമ്മദ് .സുബ്രമണ്യൻ മാട്ടുമുറി .
കരീം പഴങ്കൽ .മജീദ് റിഹല. ബാബു പോലുക്കുന്നത് . രതീഷ് കൽക്കടി കുന്നത് .അഷ്‌റഫ് കൊളക്കാടൻ .റിനീഷ് കളത്തിങ്കൽ . കെ ടി ലത്തീഫ് .നജീബ് സി .ഹരിദാസൻ .വൈ പി അഷ്‌റഫ് . ഷറഫലി ചെറുവാടി .സുഹൈർ എൻ കെ .പ്രണോയ് മാത്യു .എന്നിവർ പങ്കെടുത്തു .
