Flash News

Nattu Media

മജ്ലിസുന്നൂർ ഒമ്പതാം വാർഷിക സമാപനം ഇന്ന്


വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെൻ്റർ മജ്ലിസുന്നൂർ ഒമ്പതാം വാർഷിക സമാപനം ഇന്ന് (ജനുവരി 1 തിങ്കൾ) വൈകു: 6 30ന്
വെസ്റ്റ് കൊടിയത്തൂർ തൂക്ക് പാലത്തിന് സമീപം ശംസുൽ ഉലമ നഗറിൽ.

 മജ്ലിസുന്നൂറും ദിക്ർ ദുആ മജ്ലിസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും 

 കോഴിക്കോട്, മാവൂർ, വാഴക്കാട്, കൂളിമാട്, പുൽപറമ്പ് ,കൊടുവള്ളി, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാഴൂർ കടവ് തൂക്ക് പാലിൻ്റെ അടുത്ത് പാർക്ക് ചെയ്യണമെന്നും അരീക്കോട്, മുക്കം,ചെറുവാടി, കൊടിയത്തൂർ,ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വെസ്റ്റ് കൊടിയത്തൂർ വേദിക്ക് സമീപം പാർക്ക് ചെയ്യണമെന്നും സംഘാടകസമിതി അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)