2023 24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയാരംഭിച്ചത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് നടന്ന വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാ ചേലപ്പുറത്ത്, വി ഷംലുലത്ത് , ടി കെ അബൂബക്കർ, വെറ്റിനറി ഡോക്ടർ നബിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Tags:
KODIYATHUR
