Flash News

Nattu Media

വാഴക്കാട് ഇ അഹമ്മദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സിസ്കോ ചീനിബസാർൻ ജയം . എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്  തൃക്കളയൂരിനെ പരാജയപ്പെടുത്തുകയായിരുന്നു.



ഇന്ന്


ഡി വൺ എഫ് സി വാഴക്കാട്

   Vs

ഫൈറ്റേഴ്സ് കൊടിയത്തൂരും 


കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)