Flash News

Nattu Media

യൂത്ത് ലീഗ് അൻവാർ നഗർ യൂണിറ്റ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു


നാളെ കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാ റാലിക്ക് മുന്നോടിയായി  അൻവർ നഗർ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഷബീർ ബാബു പി പി, അൻവാർ നഗർ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെപി നിയാസ്, സെക്രട്ടറി യാസിർ, ട്രഷർ ഹബീബ്, ഷമീൽ എം കെ, നുജുംകെ ടി ഇർഫാൻ, മുൻസിർ , അമ്മാർ കെ സി, റിയാസ് പി കെ ഷബീർ കെ ഇ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)