Flash News

Nattu Media

യൗങ് സ്റ്റാർ കാരകുറ്റി ഫുട്ബോൾ മേള : യുണൈറ്റഡ് എഫ് സി ക്ക് ജയം




യൗങ് സ്റ്റാർ  കാരകുറ്റി സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള സെവൻസ് ഫുട്ബോൾ മേളയിൽ ഇന്നലെ നടന്ന  മത്സരത്തിൽ യുണൈറ്റഡ് എഫ്സി പുൽപ്പറമ്പ് ചാകര പൂവാട്ടുപറമ്പിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു   

ഇന്ന്

ഡീകോർ ഗ്രൂപ്പ്‌ വാലില്ലാ പുഴ 

Vs

Tpyco cheruvadi 

കിക്കോഫ് : 8 pm
ഇതിഹാസ് ഗ്രൗണ്ട് കാരക്കുറ്റി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)