Flash News

Nattu Media

ക്രസ്റ്റ് കൂളിമാട് : "മാഫ് " പദ്ധതി തുടങ്ങി


കൂളിമാട് : കൂളിമാട് മഹല്ല്  ക്രസ്റ്റ് കൂളിമാടിന് കീഴിൽ നിത്യരോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു. 
ഇ.കുഞ്ഞോയിയിൽനിന്ന് തുക സ്വീകരിച്ച് വർക്കിംഗ് ചെയർമാൻ കെ.ടി. നാസർ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്തു. കൺവീനർ അയ്യൂബ് കൂളിമാട് ചടങ്ങിൽ അധ്യക്ഷനായി. വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി.ജലീൽ , കെ.കെ. ഫൈസൽ, കെ.എം. സഫറുദ്ധീൻ , കെ. മുജീബ്, കെ. മഹ്മൂദ്, മജീദ് കൂളിമാട് സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)