വെള്ളളശ്ശേരി :ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ട്രഷററും വെള്ളളശ്ശേരി യിലെ പൗരപ്രമുഖനും മായിരുന്ന എം പി അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടിരിക്കുന്നു.
മയ്യത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ .
Our website uses cookies to improve your experience. Learn more
Ok