HomeDEATH പഴുക്ക Sunday, February 04, 2024 0 എളമരം പുന്നാട്ടിൽ പഴുക്ക ( W/o കുഞ്ഞൻ) 71 കുഴഞ്ഞുവീണു മരിച്ചു.മക്കൾ : ശ്രീധരൻ, സോമൻ, അമ്മാളു.ശവസംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് Tags: DEATH VAZHAKKAD Facebook Twitter