Flash News

Nattu Media

സമരാഗ്നി ;വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് വിളംബര ജാഥ സംഘടിപ്പിച്ചു


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
ജനദ്രോഹ നയങ്ങൾക്കെതിരെ..
കെ.പി.സി.സി. പ്രസിഡന്റ്
ശ്രീ കെ.സുധാകരൻ എം.പി.
പ്രതിപക്ഷ നേതാവ്
ശ്രീ വി.ഡി. സതീശൻ
എന്നിവർ നയിക്കുന്ന
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര  ഫിബ്രവരി 15 ന് മലപ്പുറം ജില്ലയിൽ പ്രേവേശിക്കുന്നതിൻ്റെ പ്രചരണാർത്ഥം വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ വിളംബര ജാഥ സംഘടിപ്പിച്ചു

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ, DCC മെമ്പർ എം. മാധവൻ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ഷംസു മപ്രം ,പി.കെ. ആലിക്കോയ,  കെ.ടി. ഷിഹാബ്, ബി.കെ. വിനു, എ.സി.പത്മാവതി, പോഷക സംഘടന നേതാക്കളായ മാനുട്ടി കുനിക്കാടൻ, എ.കെ.എം കുട്ടി, ബാബു എടക്കണ്ടി, സി.പി.ശ്രീധരൻ, മഹിള കോൺഗ്രസ്സ് ഭാരവാഹികളായ ലീല രാധാകൃഷ്ണൻ, വസന്തകൃഷ്ണൻ, വാർഡ്‌ -- ബൂത്ത് പ്രസിഡണ്ടുമാരായ ബാബു വടക്കേടത്ത്, അബ്ദുൽ കരീം നാറ്റൂർ, കെ.എം കുട്ടി, രാജൻ ചിറ്റാരിക്കുന്നുമ്മൽ, മജീദ് കണ്ടു കടവൻ, മുഹമ്മദലി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)