Flash News

Nattu Media

പറവകൾക്കൊരു നീർകുടം പദ്ധതി ഉദ്ഘാടനം


ഈസ്റ്റ്‌മലയമ്മ :- എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ  ആഹ്വാനപ്രകാരം ശാഖകളിൽ നടപ്പാക്കുന്ന "പറവകൾക്കൊരു തണ്ണീർക്കുടം" പദ്ധതിയുടെ എൻ.ഐ.ടി
മേഖലാതല ഉദ്ഘാടനം
ഈസ്റ്റ്‌ മലയമ്മ ശാഖയിൽ കോഴിക്കോട് ജില്ലാ ഇബാദ് കൺവീനർ
ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്
ഉദ്ഘാടനം ചെയ്യുന്നു.  ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി, ട്രഷറർ റഊഫ് മലയമ്മ, മുദ്ദസിർ ഫൈസി, റസാഖ് മുസ്‌ലിയാർ, സാലിം അശ്അരി, അബൂബക്കർ കുട്ടി, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)