കൂളിമാട് : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യപാരായണത്തിൽ ഏ ഗ്രേഡ് നേടിയ ടി.കെ. നൈഫ നാസറിനെ എ.സി മുഹമ്മദാജി മെമ്മോറിയൽ ട്രസ്റ്റ് അനുമോദിച്ചു. ചെയർമാൻ ഇ. കുഞ്ഞോയി ക്യാഷ് അവാർഡ് സമ്മാനിച്ചു. വാർഡ് മെമ്പർ കെ.എ. റഫീഖ്, ഇ.വീരാൻ കുട്ടി മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ, ടി.വി. ശാഫി മാസ്റ്റർ, ടി.എ. മജീദ്,ഇ.മുജീബ് ,സി.എ. അലി , മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു
Tags:
KOOLIMAD
