ചെറുവാടി അൽ ബനാത്ത് ഇസ്‌ലാമിക് ആർട്സ് & സയൻസ് കോളേജിൽ നടന്ന "നൂൻ" ബനാത്ത് ഫെസ്റ്റ് സമാപിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡോ.എം അബ്ദുൽ അസീസ് ഫൈസി നിർവഹിച്ചു. കെ.ടി അബ്ദുൽ ഹമീദ് ഹാജി, വി റസാഖ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, എം അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. 38 ഇനങ്ങളിലായി നടന്ന മൽസരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. ഷറഫുദീൻ സഖാഫി സ്വാഗതവും, ഇ.എൻ മുഹമ്മദ് ഉമൈർ ബുഖാരി നന്ദിയും പറഞ്ഞു.