പിതാവ് : ടി. പി സീതിക്കുട്ടി
(റിട്ട. അധ്യാപകൻ, കരുവൻ പൊയിൽ അൽ ഇഹ്‌സാൻ എഡ്യൂക്കേഷനൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി, സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ തലപ്പെരുമണ്ണ റെയ്ഞ്ച് പ്രസിഡന്റ്)
മാതാവ്: ഉണ്ണി ഫാത്തിമ
ഭാര്യ: റസാന
മക്കൾ: മുഹമ്മദ് ഹംദാൻ, ഐദിൻ, ഫാത്തിമ റിദ
സഹോദരി: റോഷ്‌ന (കച്ചേരി മുക്ക് അക്ഷയ സെന്റർ ).
സഹോദരി ഭർത്താവ്
അഷ്‌റഫ് ആരാമ്പ്രം
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:00മണിക്ക് കരുവൻ പൊയിൽ ജുമാമസ്ജിദിൽ വെച്ച് നടക്കും.
