ഇടവഴിക്കടവ് വെസ്റ്റ് കൊടിയത്തൂർ റോഡ് നാട്ടുകാരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഒരുമിച്ച് നിന്നുക്കൊണ്ട് ആറു മീറ്റർ റോഡ് എന്ന സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ നാളെ( 25/2/024)നടക്കുന്ന റോഡ് കല്യാണം ആഘോഷമാക്കാൻ എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് ഒരു ചാക്ക് അരി റോഡ് കമ്മറ്റിക്ക് കൈമാറി.
പ്രസിഡന്റ് സാലിം പാറമ്മൽ, ശിഹാബ് കൈതക്കൽ,ട്രഷറർ
ശറഫുദ്ധീൻ കെപി,
ഷെമീർ സിപി എന്നിവർ റോഡ് കമ്മറ്റി അംഗം വാഹിദ് ,മൺസൂർ കഴായിക്കൽ എന്നിവർക്ക് കൈമാറി
