Flash News

Nattu Media

YMCC ഈവെനിംഗ് സെവൻസ് ഫുട്ബോൾ, ചാലഞ്ചേഴ്സ് ചെറുവാടി ജേതാക്കൾ


വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  ചാലഞ്ചേഴ്സ് ചെറുവാടി ജേതാക്കൾ. ഇന്നലെ നടന്ന മത്സരത്തിൽ പ്രഭാത് കുനിയിലിനെ പരാജയപ്പെടുത്തിയാണ് സീസണിലെ കന്നിക്കിരീടം നേടിയത്.
 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)