Flash News

Nattu Media

തെരട്ടമ്മൽ സെവൻസിൽ ഇന്ന് YMCC കിഴുപറമ്പ് സ്പോൺസർ ചെയ്യുന്ന കെഎഫ്സി കാളിക്കാവും തൃശൂരും തമ്മിൽ


തെരട്ടമ്മൽ:  തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് കെഎഫ്സി കാളിക്കാവ്, ഉഷ എഫ് സി തൃശ്ശൂരിനെ നേരിടും. വൈകിട്ട് 8:30നാണ് കിക്കോഫ്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്കൈ ബ്ലൂ എടപ്പാളിനെ  പരാജയപ്പെട്ടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)