ചെറുവാടി പൊറ്റമ്മൽ മണക്കാട്ട് വീട്ടിൽ കട്ടയാട്ട് കെ.വി അബദുസ്സലാമിന്റെ ഭാര്യ മാനൊടുകയിൽ ഉമ്മാച്ചക്കുട്ടി (70) മരണപ്പെട്ടു
മക്കൾ : മുഹമ്മദ് ഇഖ്ബാൽ (IHRD കോളേജ് മുതുവല്ലൂർ, കൊ ണ്ടോട്ടി) , അലി അസ്ക്കർ, ഫസീല (കീഴുപറമ്പ്), സുനീറ ( പാലാഴി ), ആയിഷ, കല്പള്ളി റസീന എന്നിവർ മക്കളാണ്.
മരുമക്കൾ : സോഫിയ (കൊടിയത്തൂർ ) , സൗദ കുനിയിൽ
മയ്യത്ത് നമസ്ക്കാരം (30.03.24) 5 മണിക്ക് മുള്ള മടക്കൽ ജുമാ മസ്ജിദിൽ .
