Flash News

Nattu Media

റോഡ് ഉദ്ഘാടനം ചെയ്തു


എം.കെ രാഘവൻ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച താഴെ പുത്തലത്ത് - പൂക്കോട് വിഷ്ണു ക്ഷേത്രം റോഡിന്റെ ഉൽഘാടനം എം.കെ രാഘവൻ എം.പി നിർവഹിച്ചു ,വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മൊയ്തു പീടികക്കണ്ടി, പി.ടി.എ റഹ്മാൻ ,എം.കെ അജീഷ്, വിശ്വൻ വെള്ളലശ്ലേരി,പി.മൊയ്തീൻ മാസ്റ്റർ, ഇ.എം ജയപ്രകാശ്, അഹമ്മദ് കുട്ടി അരയൻകോട്, എൻ.പി ഹമീദ് മാസ്റ്റർ, ഷരീഫ് മലയമ്മ, എം.ഇ .എസ് പ്രിൻസിപ്പാൾ ഷഫീഖ്, എം.അബ്ദുറഹിമാൻ, പി.വി ബഷീർ, ഷാഫി പുൽപ്പാറ, പിനുസ്റത്ത്, സി.ബി ശ്രീധരൻ,ഇ.എം സലീന, ഫാസിൽ മുടപ്പനക്കൽ എന്നിവർ സംബന്ധിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)