Flash News

Nattu Media

എസ് ഡി പി ഐ പുതുപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു


പുതുപ്പാടി
: SDPI പഞ്ചായത്ത്‌ കമ്മിറ്റി പ്രവർത്തക കൺവെൻഷനും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാഫി കൊട്ടാരക്കോത്ത് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ സിടീ. അഷ്‌റഫ്‌, മണ്ഡലം ജോയിൻ സെക്രട്ടറി താജു കക്കാട്, പഞ്ചായത്ത്‌ സെക്രട്ടറി സുൽഫി, ഫൈസൽ അടിവാരം എന്നിവർ സംസാരിച്ചു. സൗഹൃദ ഇഫ്താറിൽ യൂത്ത് ലീഗ് മുൻ മണ്ഡലം സെക്രട്ടറി താജു അടിവാരം, കെ.സീ.ഹംസ, സദീശൻ, ജാഫർ ആലുങ്കൽ, ഫൈസൽ തേക്കിൽ, കണലാട് ക്ഷേത്ര ഭാരവാഹികൾ ബാബു, രാമചന്ദ്രൻ, സൈദ് മുക്കം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)