Flash News

Nattu Media

മാട്ടുമുറിയിൽ തെരുവ് നായ ആക്രമണം


കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പെട്ട മാവായി മാട്ടുമുറി ഭാഗത്ത് അലക്ഷ്യമായി ഗോൾഡൻ നിറത്തിലുള്ള ഒരു നായ സംശയാസ്പദമായ രൂപത്തിൽ  കറങ്ങി നടക്കുന്നു. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ  കടിച്ചു എന്ന് പ്രദേശത്തുക്കാർ പറഞ്ഞു. കുട്ടികളെയും വളർത്തും മൃഗങ്ങളെയും പുറത്തേക്ക് ഇറക്കുമ്പോൾ ശ്രദ്ധിക്കുക. പ്രദേശവാസികൾ ജാഗ്രത പാലിക്കുക.

👆 Advertise here: +918137856944 (WhatsApp Only )

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)