Flash News

Nattu Media

എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അരീക്കോട് തച്ചെണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) മരണപെട്ടു.മറ്റൊരാൾക്ക്  പരിക്ക്‌.ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടിയായിരുന്നു അപകടം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)