Flash News

Nattu Media

കെ എൻ എം ചെറുവാടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു.

മുക്കം: ഗസ്സയിൽ പട്ടിണി നിന്ന് നോമ്പു തുറക്കുകയും നോമ്പെടുക്കുകയും ചെയ്ത പതിനായിരങ്ങളുടെ ഓർമ നമ്മളിലുണ്ടാവണമെന്ന്  ചെറുവാടിയിൽ നടന്ന ഈദ് നമസ്കാരത്തിന്  നേതൃത്വം  നൽകിയ ഫൈസൽ നൻമണ്ട (കെ  എൻ  എം മർകസുദ്ദഅവ  സംസ്ഥാന  സെക്രട്ടറി )പറഞ്ഞു. ധന്യത ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ പ്രേരകമാപണം. അകന്ന് നിൽക്കുന്ന മനസ്സുകൾ യോജിക്കാതെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകില്ല.
ക്ഷമയും ദൈവഭക്തിയുമുണ്ടെങ്കിൽ ഏത് കൊമ്പൻ ശക്തിയേയും ചെറുത്തു തോൽപിക്കാനും അന്തിമവിജയം കൈവരിക്കാനും കഴിയും. വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മതേത രത്വവും ഭരണഘടനയുടെ നിലനിൽപും ബഹുസ്വരതയും അംഗീകരിക്കുകയുംCAA പോലെയുള്ള ക്ഷുദ്രനിയമങ്ങളെ എതിർക്കുകയും ചെയ്യുന്ന ശക്തികൾക് പിന്തുണ നൽകുക. അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)