Flash News

Nattu Media

ഹസ്സൻ മാസ്റ്റർ


ഒളവട്ടൂർ പനിച്ചികപ്പള്ളിയാളി കൊരണ്ടിപ്പറമ്പിൽ താമസിക്കുന്ന കല്ലറ കാളാട്ടുമ്മൽ ചോലക്കര പറമ്പാട്ട് ഹസ്സൻ മാസ്റ്റർ (84 വയസ്സ് ) റിട്ടയേർഡ് ഹെഡ്മാസ്റ്റർ AMLP സ്കൂൾ മങ്ങാട്ടുമുറി മരണപ്പെട്ടു . 

മക്കൾ: അൻവർസാദത്ത്  PPMHSS കൊട്ടുക്കര. റുബീന പെരിന്തൽമണ്ണ, സുനീറ കിഴിശ്ശേരി.

 മരുമക്കൾ:താജുദ്ധീൻ ബഹ്റൈൻ. മുജീബ് പണ്ടാരക്കണ്ടി (ജിസാൻ) . സീനത്ത് മോൾ തിരുനിലത്ത് തോട്ടുമുക്കം.

 മയ്യത്ത് നമസ്കാരം രാവിലെ 11മണിക്ക് ഒളവട്ടൂർ പനിച്ചികപ്പള്ളിയാളി ജുമുഅത്തുപള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)