കൂളിമാട് : തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ എം ബി ബി എസ് നേടിയ ഇ. കെ. ഫറ ജമാലിനെ കൂളിമാട് യൂണിറ്റ് എം.എസ്. എഫ് അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് കെ. എ .ഖാദർ മാസ്റ്റർ ഉപഹാരം നല്കി. വാർഡ് മെമ്പർ കെ.എ. റഫീഖ്, സി.എ. അലി, കെ.എം. റസിൻ,ടി. സഫറുള്ള, കെ.എം. ഹർഷൽ, കെ.എം. ബശീർ ബാബു, ഇ.കുഞ്ഞോയി,സി. നവാസ്, കെ.ഫായിസ് ,മജീദ് കൂളിമാട് സംബന്ധിച്ചു.ഇ.കെ. ജമാൽ -റുക്സാന ദമ്പതികളുടെ പുത്രിയാണ് ഫറ .