Flash News

Nattu Media

മുഹമ്മദ് മൌലവിക്ക് യാത്രയയപ്പ് നൽകി

ചെറുവാടി KNM സലഫി  മദ്രസ്സയിൽ  23 വർഷം സ്തുത്യാർഹമായ സേവനം അനുഷ്ഠിച്ച് വിരമിച്ച KP മുഹമ്മദ് മൌലവിക്ക് PTA കമ്മറ്റി യാത്രയയപ്പ് നൽകി. പരിപാടി വാർഡ് മെമ്പർ മജീദ് രിഹ്ല ഉൽഘാടനം ചെയ്തു.

PTA പ്രസിഡൻ്റ് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. KNM സെക്രട്ടറി കോട്ടൺ സ്പോട്ട് അബ്ദുസ്സലാം, പ്രസിഡൻ്റ് അലവി ബംഗാളത്ത്, മദ്രസ്സ സദർ മുദരിസ്സ് മുഹമ്മദ് മാസ്റ്റർ വി.പി , സി വി അബ്ദുല്ല സുല്ലമി, ജമാൽ കുറുവാടങ്ങൽ മഹ്റൂഫ് മാസ്റ്റർ, സിവി റസാഖ് എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)