Flash News

Nattu Media

കാരശ്ശേരി പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട് അന്തരിച്ചു.


മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പറായിരുന്ന കുഞ്ഞാലി മമ്പാട്ട് അന്തരിച്ചു.

കുഴഞ്ഞു വീണതിനെ തുടർന്ന് തലക്ക് പറ്റിയ പരിക്കുമൂലം സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ ജീവകാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന  വ്യക്തിത്വമായിരുന്നു അദ്ദേഹം.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് തണ്ണീർപൊയിൽ ജുമുഅ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)