ജ:സെക്രട്ടരി കെ. വീരാൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ
ബാവ ജീറാനി കളരാന്തിരി ഉദ്ഘാടനം ചെയ്തു. കെ. കെ. ഫൈസൽ, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, വൈത്തല അബൂബക്കർ, ടി.സി. മുഹമ്മദാജി , അയ്യൂബ് കൂളിമാട് ,റിയാസ് അൻവരി കൈത്തൂട്ടി മുക്ക്,ടി.സഫറുള്ള ,കെ.എ. റഫീഖ് സംസാരിച്ചു.
