Flash News

Nattu Media

നീറ്റ്പരീക്ഷയിൽ ഉന്നത വിജയം നേടിയ റെന്ന ഫാത്തിമയെ ഐക്കോ എരഞ്ഞിമാവ് ആദരിച്ചു


കലാകായിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ  ഐക്കോ എരഞ്ഞിമാവ്  നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റന്ന ഫാത്തിമയെ ആദരിച്ചു  ചടങ്ങിൽ ബിജു ടി പി,നിസാർ മൂച്ചിക്കാടൻ ,ഷാജിNC,നദീർ പി കെ, ആലി പരിയാരത്ത് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)