Flash News

Nattu Media

തിരുവമ്പാടി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു


തിരുവമ്പാടി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി   പരിക്കേറ്റ രണ്ടുപേർ മരണപ്പെട്ടു.
പുലിക്കുന്നത് സുന്ദരൻ, കവുങ്ങും തോട്ടത്തിൽ ജോൺ എന്നിവരാണ് മരണപ്പെട്ടത്.
ജോമോൻ, ശിഹാബുദ്ദീൻ( ഡ്രൈവർ ), മുഹമ്മദ് റിയാസ് എന്നീ മൂന്ന് പേർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)