Flash News

Nattu Media

'ബഷീർ ദിനാചരണം' സംഘടിപ്പിച്ചു


ചെറുവാടി: ചെറുവാടി അൽ ബനാത്ത് ആർട്സ് കോളേജിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. "എഴുത്തിലെ ബഷീറിയൻ രീതി ശാസ്ത്രം" എന്ന പ്രമേയത്തിൽ അഡ്വ: അഷ്റഫ് നിസാമി തെച്യാട് വിഷയമവതരിപ്പിച്ചു. പ്രിൻസിപ്പൽ എം അബ്ദുൽ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിം ഷറഫുദ്ദീൻ സഖാഫി, അഷ്റഫ് മിസ്ബാഹി, ഉമൈർ ബുഖാരി, സഈദ് സഖാഫി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)