Flash News

ബാസിത്ത് എൻ കെ യെ ആദരിച്ചു

 


കേരള സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച എൻ കെ അബ്ദുൽ ബാസിത്ത് നെ വാർഡ് മെമ്പർ ടി പി ഷറഫുദ്ധീൻ മെമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ നജീബ് സി കെ മൻസൂർ ടി പി മഹബൂബ് കണിച്ചാടി അബ്ദുൽകബീർ ടി പി 

ശംസുദ്ധീൻ ഇ കെ റഊഫ് വി പി 

മുഷീർ ടി പി റിയാസ് ടി പി അഹമ്മദ് ടി പി ജിഷാദ് ടി പി നിസാം എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)