Flash News

Nattu Media

കുട്ടിയെ കണ്ടെത്തി

മാവൂരിൽ നിന്ന് ഇന്ന് (19.2.2026 ) രാവിലെ 8.45 ന് വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അംന ഷെറിൻ (16) വയസ്സ്  കുട്ടിയെ എളമരത്ത് വെച്ച് കണ്ടു കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ട. ഷെയർ ചെയ്തവർക്ക് നന്ദി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)