Flash News

Nattu Media

ചുള്ളിക്കാപറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനാചാരണം


 ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടാനുബന്ധിച്ച് ചുള്ളിക്കാപറമ്പിൽ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ ഷാബൂസ് അഹമ്മദ് പതാക ഉയർത്തി. കർഷക സംഘം ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ ടി ഹർഷാദ്, റഷീദ് കെ സി, ഫഹദ് കണ്ടങ്ങൽ, സാബിത്ത് കണ്ടങ്ങൽ, അലി മുള്ളാശ്ശേരി, ഹാഷിഖ് ചാലിൽ, റാഹിൽ അസീം , ജിഹാൻ കെ, പങ്കെടുത്തു. ഷാഹിൽ അലി സി ടി സ്വാഗതം പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)