Flash News

Nattu Media

ബജറ്റ് വെറും പ്രഹസനമായി മാറ്റി - യു ഡി എ ഫ് മെമ്പർമാർ,പ്രതിഷേധം നടത്തി

 


മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ് വെറും പ്രഹസനം മായി മാറി കഴിഞ്ഞ തവണത്തെ ബജറ്റ് കോപ്പിയെടുത്ത് മാറ്റം വരുത്താതെ അവതരിപ്പിക്കുകയാണ് ഉണ്ടായത് മലയോര ഗ്രാമപഞ്ചായത്തായ കാരശ്ശേരിയെ കാർഷിക മേഖലയിലോ വിദ്യാഭ്യാസ മേഖലയിലോ ആരോഗ്യ മേഖലയിലോ പ്രാധാന്യം നൽകിയിട്ടുമില്ല വെറും പ്രഹസനം മാത്രമായി മാറുകയാണ് ഉണ്ടായത് 

 പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു കൊണ്ട് യു ഡി എ ഫ് അംഗങ്ങളായ ജംഷീദ് ഒളകര, ടി എം ജാഫർ, മുസീർ കൽപ്പൂർ,എൻ കെ അൻവർ,സി കെ വിജീഷ്, അമിന ബാനു, ഹസീന ബഷീർ, സീനത്ത് കവണഞ്ചേരി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)