Flash News

ആമിന

മുക്കം വലിയപറമ്പ്  തടത്തിൽ താമസിക്കും പി. വി. ഹുസൈൻ കൊടിയത്തൂർ എന്നവരുടെ ഭാര്യ ആമിന( മുരിങ്ങം പുറായി  ഏറുകാടൻ  കുട്ടൂസാക്കയുടെ മകൾ)എന്നവർ നിര്യാതയായി.

മക്കൾ: ഷാജില, ഷമീന, സജ്ന, ശബ്ന, ഷംന. മരുമക്കൾ സുൽഫിക്കർ അലി ( ദുബായ് ) മുജീബ് റഹ്മാൻ( അരീക്കോട്), അബ്ദുറഷീദ് എള്ളങ്ങൽ (വലിയപറമ്പ്), ബുഷ്യർ അഹമ്മദ്( ഖത്തർ)

 സഹോദരങ്ങൾ: അബ്ദുൽ മജീദ്, റംല, അബ്ദുസ്സലാം [ ഖത്തർ ]  ജാഫർ, അബ്ദുൽ ഹക്കീം, സുബൈർ.

ജനാസ നമസ്കാരം ഇന്ന് വൈകീട്ട് 4.30 ന് നെല്ലിക്കാ പറമ്പ്  ജുമാ മസ്ജിദിൽ .







Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)