ചടങ്ങിൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ പി . അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു .യൂത്ത് ലീഗ് ദേശിയ നിർവ്വാഹകസമിതി അംഗം പി ജി മുഹമ്മദ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ , എം ടി . റിയാസ് ,പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എസ് എ നാസർ , വൈത്തല അബുബക്കർ , സി പി അസീസ് എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ ടി ടി അബ്ദുറഹിമാൻ , സമദ് കൊടിയത്തൂർ , ടി പി ഷറഫുദ്ധീൻ ,ഗുലാം ഹുസ്സൻ , അസീസ് പുത്തലത് , സലാം ചാലിൽ ,അപ്പുണ്ണി തുടങ്ങിയവർ പങ്കെടുത്തു . പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ അഷ്‌റഫ് സ്വഗതവും സെക്രട്ടറി എൻ ജമാൽ നന്ദിയും പറഞ്ഞു.
Tags:
CHERUVADI
