Flash News

Nattu Media

നാട്ടൊരുമ ആദരം നൽകി

ചെറുവാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ( എൽ. പി ) മികച്ച പ്രകടനം കാഴ്ച്ച വെച്ച ഫാത്തിമ ഷെഫിനും, മുഹമ്മദ്  സിയാനും നാട്ടൊരുമയുടെ ആദരം നൽകി.

നാട്ടൊരുമ പ്രസിണ്ടന്റ്  യുസഫ്  പാറപ്പുറത്ത് നേത്രത്വത്തിൽ   നടന്ന  ചടങ്ങിൽ അബ്ദുറഹിമാൻ  കണിച്ചാടി , അബു  വേക്കാട്ട് , ജമാൽ  ചെറുവാടി , ബാലൻ. നാരായണൻ, മുജീബ്  എന്നിവർ  പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)