ഗോതമ്പറോഡ്: 2021 - 22 വർഷത്തെ USS സ്കോളർഷിപ്പ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ അംന ബഷീറിനെ ജനാധിപത്യ മഹിള അസോസിയേഷൻ കുളങ്ങര ഈസ്റ്റ് യൂണിറ്റ് കമ്മറ്റി ആദരിച്ചു.
ചടങ്ങ് യൂണിറ്റ് പ്രസിഡണ്ട് സന്ധ്യ M.k, ഉത്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ശരീഫ മൈലപ്പുറം, കമ്മറ്റി അംഗങ്ങളായ ഷീന ചേലോട്ടുപ്പറമ്പ്അ, ജിത ചേലോട്ടുപ്പറമ്പ്ന, സീറ കാപ്പുവീട്ടിൽ, സീനത്ത് പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
