Flash News

Nattu Media

സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി രൂപീകരിച്ചു




കൊടിയത്തൂർ
: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി ഷബീർ ചെറുവാടിയുടെ  അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു.
കൺവെൻഷൻ  എൻ.രവീന്ദ്രൻ കുമാർ ഉദ്ഘാടനം ചെയ്തു.

സുരക്ഷ കോഴിക്കോട് ജില്ല കമ്മിറ്റിയംഗം അബ്ബാസ് മാസ്റ്റർ, തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരകുറ്റി, കെ പി ചന്ദ്രൻ , എന്നിവർ സംസാരിച്ചു. കെ.ടി. ഗഫൂർ സ്വാഗതവും, അഖിൽ കുമാർ എൽ.കെ നന്ദിയും പറഞ്ഞു.



ഭാരവാഹികൾ
ചെയർമാൻ : ഷബീർ ചെറുവാടി.


കൺവീനർ : അഖിൽ കുമാർ എൽ കെ .


വൈ. ചെയർമാൻ: ബാലൻ കൈതക്കൽ , സുനിത പി പി


ജോ. കൺവീനർ : ഇർഷാദ് കൊളായി,
ജിഷ .എ .

ട്രഷറർ : കെ.ടി ഗഫൂർ


തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)