കഴിഞ്ഞ ഒക്ടോബറിൽ ഹോക്കി സ്റ്റിക്ക് വിതരണവും ജെഴ്സി പ്രകാശനവും നടത്തിയിരുന്നു. ചെറുവാടി മിനി സ്റ്റേഡിയത്തിൽ തുടങ്ങിയ പരിശീലനം കായിക അധ്യാപിക റീന ടീച്ചർ, ഷരീഫ്, സഫ്വാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്നു.
Our website uses cookies to improve your experience. Learn more
Ok