Flash News

Nattu Media

പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് നടത്തി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:- ഷംലൂലത്തിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരും, വ്യാപാരികളും ആയ എം. അബ്ദുറഹിമാൻ, നിസാർ കൊളായി എന്നിവർ ചേർന്ന് മെമെന്റോ ഏറ്റുവാങ്ങി. 

          യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്ന ചടങ്ങിൽ അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. ഹമീദ് സി. കെ., സി. പി. മുഹമ്മദ്, ഒന്നാം വാർഡ് മെമ്പർ ടി. കെ. അബൂബക്കർ മാസ്റ്റർ, പതിനാറാം വാർഡ് മെമ്പർ ഫസൽ, ലത്തീഫ് പുൽപറമ്പിൽ, സമദ് കണ്ണാട്ടിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)