മുക്കം : വിലക്കയറ്റത്തിനും, തൊഴിലാളി ദ്രോഹ നടപടിക്കുമെതിരെ STU നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം, STU സംസ്ഥാന സെക്രട്ടറി യു പോക്കർ സാഹിബ് നടത്തുന്ന വാഹന പ്രചരണജാഥക്ക്, തിരുവമ്പാടി മണ്ഡലം STU കമ്മിറ്റി മുക്കത്ത് സ്വീകരണം നൽകി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി കെ കാസിം ഉദ്ഘടനം ചെയ്തു, മ ണ്ഡലം ജനറൽ സെക്രട്ടറി ഷെരീഫ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു, മുനീർ മുത്താലം അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി KV അബ്ദുറഹിമാൻ സാഹിബ്, കെ അബൂബക്കർ മൗലവി, STU നേതാവ് കുട്ടിമോൻ, അബൂക്ക കോഴിക്കോട് ബിച്ചാലി കരശ്ശേരി, നൗഷാദ് മുക്കം തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ പൂലേരി നന്ദി പറഞ്ഞു.
Tags:
MUKKAM
