Flash News

Nattu Media

ചെറുവാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എസ് എം സി ചെയർമാനായി ആസാദ് മാസ്റ്റർ

ചെറുവാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എസ് എം സി  ചെയർമാനായി ആസാദ് മാസ്റ്ററെ തെരെഞ്ഞെടുത്തു.  ഇന്നലെ സ്കൂളിൽ വച്ച് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ വച്ചാണ് ചെയർമാനായി അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.

എ.കെ ശശീന്ദ്രൻ,ബാബു,  അസ് ലം പാണക്കാടൻ, കരീം ഉമ്മിണിയിൽ, നിയാസ് ചെറുവാടി, അസീസ് പുത്തലത്ത്, ഷഹർബാൻ, നീതു, ജമീല, ദിശ, ജമീല, സാനിയ, ഷജിത എന്നിവരെ അംഗങ്ങളായും, എൻ അബ്ദുറഹ്മാൻ മാസ്റ്ററെ പ്രാദേശിക വിദ്യാഭ്യാസ വിദഗ്ദനായും തെരെഞ്ഞെടുത്തു.

പിടിഎ പ്രസിഡന്റ്‌ സിവി അബ്ദു റസ്സാഖ്, സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് മാസ്റ്റർ, ഹെഡ് മിസ്ട്രസ് അജിത, എൻവി അബ്ദുറഹ്മാൻ മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ, ജയ ലക്ഷ്മി ടീച്ചർ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)