HomeCHERUVADI പുരസ്കാരം സ്വീകരിച്ചു Monday, December 19, 2022 0 കേരള മാപ്പിള കലാ അക്കാദമി ശ്രേഷ്ഠ രത്ന രചന പുരസ്കാരം തുറമുഖ വികസന മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്നും ഗാനരചയിതാവ്ടി.പി.അബ്ദുല്ല ചെറുവാടി സ്വീകരിച്ചു. Tags: CHERUVADI Facebook Twitter