Flash News

Nattu Media

കുളങ്ങരയിൽ വാഹനപകടം; മുഹമ്മദ് (ഓട്ടോ ) മരണപ്പെട്ടു



എരഞ്ഞിമാവ് : കുളങ്ങരയിൽ വാഹനപകടത്തിൽ നെല്ലിക്കാപറമ്പ് മാട്ടു മുറി പൊയിൽക്കര സ്വദേശി ചെറിയ മുഹമ്മദ് (ഓട്ടോ) മരണപ്പെട്ടു

നമസ്കാരം കഴിഞ്ഞ് റോഡ് ക്രോസ്ചെ യ്യുമ്പോൾ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)