Flash News

Nattu Media

പൂളക്കൽ മമ്മദ് കുട്ടി ചികിത്സാ ഫണ്ടിലേക്ക് കുടുംബശ്രീ യുണിറ്റ് തുക കൈമാറി.


കൊടിയത്തൂർ : കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുന്ന കൊടിയത്തൂർ സ്വദേശി പൂളക്കൽ മമ്മദ് കുട്ടിയുടെ ചികിത്സാ ഫണ്ടിലേക്ക് കൊടിയത്തൂർ ഒന്നാം വാർഡ് കുടുംബശ്രീ യുണിറ്റ് സമാഹരിച്ച തുക ചെയർപേഴ്സൺ ആബിദ. കെ, മറ്റു ADS കമ്മറ്റി ഭാരവാഹികളും ചേർന്ന് ചികിത്സാ സമിതിക്ക് കൈമാറി. 

കൊടിയത്തൂർ പഞ്ചായത്തിലെ കൊടിയത്തൂർ പൂളക്കൽ മമ്മദ്‌കുട്ടി ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നിരിയ്ക്കുകയാണ്. നാല്പത് ലക്ഷ ത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവിശ്യമുള്ളത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)