മേളയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു. പി.വി. നബീൽ മൽസരം നിയന്ത്രിച്ചു. മേളയിൽ കാണികളായി എത്തിയ പൗര പ്രമുഖർ സമ്മാന വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജാഫർ പുതുക്കുടി, സെക്രട്ടരി കെ. അബ്ദുല്ല മാസ്റ്റർ , ട്രഷറർ പി.വി.അബ്ദുറഹിമാൻ , കോർഡിനേറ്റർ ടി.കെ. അമീൻ, നഷീത്ത് Pv, ഫായിസ് KM, നസ്‌റുള്ള, VK സത്താർ, പി.പി.അഷ്റഫ്, ജ്യോതി ബസു, റഫീഖ് കുറ്റിയോട്ട് , ദിൻഷാദ് പൂളക്കൽ ,കെ.സി. ഉണ്ണി ച്ചേക്കു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR
